ആലപ്പുഴ: ആശ്രമം വാർഡ് കാട്ടുങ്ങൽ വീട്ടിൽ പരേതനായ അബ്ദുൽ റഹീമിെൻറ ഭാര്യ സൈഫുന്നിസ (61) നിര്യാതയായി. മക്കൾ: സിറാജ് റഹീം, സിയാദ് റഹീം, സവാദ് റഹീം, സഫിദ് റഹീം. മരുമക്കൾ: സുമയ്യ, നാഫിയ, ഫാമില.