മണ്ണഞ്ചേരി: അമ്പനാകുളങ്ങര ഫാത്തിമ മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫിെൻറ ഭാര്യ ഫാത്തിമ ബീവി (92) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, പരേതനായ ഷാഹുൽ ഹമീദ് (വഖഫ് ബോർഡ്). മരുമക്കൾ: നൂർജഹാൻ, ലൈല.