കുടക്കച്ചിറ: കിഴക്കേക്കര പരേതനായ സ്കറിയയുടെ ഭാര്യ റോസ സ്കറിയ (91) നിര്യാതയായി. കടപ്പൂർ കിഴക്കേ ചെക്കാലക്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, സ്കറിയ, വർക്കി, സെബാസ്റ്റ്യൻ, സാലി, പരേതരായ ജോസഫ്, കുര്യൻ. മരുമക്കൾ: ലില്ലി, ബെറ്റ്സി, ജാൻസി. സംസ്കാരം വ്യാഴാഴ്ച 11ന് കുടക്കച്ചിറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.