വൈക്കം: മുരിങ്ങോത്ത് (പാണ്ടിയത്ത്) ടോമി ജോസഫിെൻറ ഭാര്യ ബിന്ദു ടോമി (48) നിര്യാതയായി. തിരുവനന്തപുരം കഴക്കൂട്ടം അശ്വതി ഭവനിൽ പരേതരായ എം.കെ. രാഘവെൻറയും ജി. സരസ്വതിയുടെയും മകളാണ്. മക്കൾ: നിധി ടോമി, ശ്രുതി ടോമി (വിദ്യാർഥികൾ, കുര്യാക്കോസ് ഏലിയാസ് സ്കൂൾ, മാന്നാനം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വൈക്കം നടേൽ ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.