വാഴൂര്‍: ചെന്നാക്കുന്ന് കൊച്ചുവീട്ടില്‍ (പാണാപറമ്പില്‍) ജിജിന് മാത്യുവിെൻറ ഭാര്യ സാറ (നൈസി -33) നിര്യാതയായി. കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഗോഡ്്വിന്‍, ഗോഡ്സണ്‍, ഗോഡ്വിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ശാരോൺ ഫെലോഷിപ് ചര്ച്ചിെൻറ കാനം ചെട്ടിയാരത്തറ സെമിത്തേരിയില്‍.