ചങ്ങനാശ്ശേരി: പുഴവാത് സുന്ദർഭവനിൽ പരേതനായ പത്മനാഭ ആചാരിയുടെ മകൻ സുരേഷ് പത്മനാഭൻ (56) നിര്യാതനായി. ഭാര്യ: പുഴവാത് താഴത്ത് പരേതയായ പ്രിയ. മക്കൾ: അനന്തപത്മനാഭൻ സുരേഷ്, എസ്. സംഗീത് ശിവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്.