കൂത്താട്ടുകുളം: വടകര ചിരക്കമാലിൽ സി.എം. ജോസഫ് (ഔസേപ്പ് -79) നിര്യാതനായി. ഭാര്യ: ആച്ചിക്കൽ പുല്ലമ്പ്രയിൽ ത്രേസ്യാമ്മ. മക്കൾ: അനീഷ്, ആശ. മരുമകൻ: സിബി ഇളംദേശം. സംസ്കാരം വ്യാഴാഴ്ച 10.30ന് വടകര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.