ചേരാനല്ലൂർ: കൂവപ്പടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പെരിയപ്പാടൻ പി.വൈ. പൗലോസിെൻറ ഭാര്യ മേരി (65) നിര്യാതയായി. മാണിക്കമംഗലം കോലഞ്ചേരി കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച രണ്ടിന് ചേരാനല്ലൂർ സെൻറ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ.