നെട്ടൂർ: പാപ്പനയിൽ അബ്ദുൾമജീദ് (79) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: അബ്്ദുൽറഷീദ് (കെ.എസ്.ആർ.ടി.സി), ഹഫ്സ, അബ്ദുൽജബ്ബാർ പാപ്പന (മരട് നഗരസഭ മുൻ വൈസ് പ്രസിഡൻറ്), അസ്മ, അനീസ. മരുമക്കൾ: സൽമത്ത്, അസീസ്, മുംതാസ്, നിസാർ, റിയാസ്.