ഇടപ്പള്ളി നോര്‍ത്ത്: മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ വി.എസ്.ഷൈനിെൻറ മാതാവ് വട്ടേക്കുന്നം വലിയ പറമ്പില്‍ പരേതനായ വി.കെ. സുകുമാരെൻറ ഭാര്യ സി.ഇ ദേവയാനി (92) നിര്യാതയായി. മറ്റ് മക്കള്‍: ഡോ. വി.എസ് നടാഷ, വി.എസ് റോയി, വി.എസ്. നൈഷര്. മരുമക്കള്‍: ടി.കെ. ശിവപ്രസാദ്, ജലജ, മിനി, സിന്ധു.