പള്ളുരുത്തി: കൊച്ചി നഗരസഭ മുൻ ഡ്രൈവർ എസ്.വി.ഡി സ്ട്രീറ്റ് ആനന്ദാലയത്തിൽ ഉദയഭാനുവിെൻറ ഭാര്യ മീര (64) നിര്യാതയായി. അംഗൻവാടി റിട്ട. അധ്യാപികയാണ്. മക്കൾ: ദിവ്യ, ആനന്ദ്. മരുമക്കൾ: കൃഷ്ണകുമാർ, വിദ്യ.