പുന്നയം: പീച്ചക്കര കോരയുടെ മകൻ പി.കെ. വർഗീസ് (കുഞ്ഞപ്പൻ -69) നിര്യാതനായി. ഭാര്യ: ചെറുകുന്നം കല്ലടിപ്പറമ്പിൽ ശോശാമ്മ. മക്കൾ: ജോമി വർഗീസ് (ആസ്ട്രേലിയ), സുമി ബോബി. മരുമക്കൾ: ലിനു (ആസ്ട്രേലിയ), ബോബി പോൾ. സംസ്കാരം വ്യാഴാഴ്ച 11ന് ഓടക്കാലി സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.