തൃപ്പൂണിത്തുറ: തെക്കുംഭാഗം ഗാന്ധിനഗർ നീലാട്ട് പ്രഫ. എൻ.ജി. മോഹനൻ (65) നിര്യാതനായി. ചേർത്തല എസ്.എൻ കോളജ് ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. തൃപ്പൂണിത്തുറ എസ്.എൻ വിദ്യാപീഠം ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ രാജനഗരി യൂനിയൻ ഓഫ് റെസിഡൻറ്സ് അസോസിയേഷൻ (ട്രൂറ) മധ്യമേഖല പ്രസിഡൻറായിരുന്നു. ഭാര്യ: സി.ടി. ഗീത (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). മക്കൾ: മഹേഷ് മോഹൻ, ഗണേഷ് മോഹൻ. മരുമകൾ: ആര്യ ലക്ഷ്മി.