തോപ്പുംപടി: കരുവേലിപ്പടി ഹൈടെക് ലാബിന് എതിർവശം എം.എസ്. നസീർ അബ്ദുല്ലത്തീഫ് സേട്ടിെൻറ ഭാര്യ യാസ്മിൻ ബായി (63) നിര്യാതയായി. മക്കൾ: മുഹമ്മദ് അമാർ നസീർ സേട്ട്, അർഫീൻ, അഷ്റിൻ, അൻസീൻ. മരുമക്കൾ: ജാവിദ് സേട്ട്, ഇർഫാൻ സേട്ട്, ഷിഹാബ്, ഷായ്സ്ത.