കട്ടപ്പന: വെള്ളയാംകുടി കച്ചിറമറ്റത്തിൽ പരേതനായ അഗസ്റ്റിൻ കുരുവിളയുടെ ഭാര്യ ചിന്നമ്മ (91) നിര്യാതയായി. ആപ്പാൻചിറ ചേമ്പാലയിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ തോമസ് (റിട്ട. ഓഫിസർ, റബർ മാർക്കറ്റിങ് ഫെഡറേഷൻ), ജോസഫ് അഗസ്റ്റിൻ (റിട്ട. ഫയർഫോഴ്സ് ഓഫിസർ), ആലീസ് തോമസ് (റിട്ട. മാനേജർ, സഹകരണ ബാങ്ക്, കട്ടപ്പന), തങ്കച്ചൻ അഗസ്റ്റിൻ (എം.ഡി, പാർക്കർ െറസിഡൻസി കാക്കനാട്), സിസ്റ്റർ മോളി (മാനേജർ, മേരിമൗണ്ട് പബ്ലിക് സ്കൂൾ കട്ടച്ചിറ), റോയി അഗസ്റ്റിൻ (എച്ച്.ഒ.സി, അമ്പലമുകൾ), ജൂബി (സ്കോട്ട്ലൻഡ്). മരുമക്കൾ: മാളിയേക്കൽ തോമസ് (റിട്ട. കാത്തലിക് സിറിയൻ ബാങ്ക്), റോസമ്മ ജോസഫ് (റിട്ട. ഹെൽത്ത് സർവിസ്), തോമസ്, ആനി, ഡോ. മിനി സ്കറിയ (ഗവ. കോളജ് ഓഫ് നഴ്സിങ്, ആലപ്പുഴ), മിനി ജേക്കബ് (എ.ജി.എം നെടുമ്പാശ്ശേരി എയർപോർട്ട്), വത്സമ്മ (സ്കോട്ട്ലൻഡ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വെള്ളയാംകുടി സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.