കട്ടപ്പന: വെള്ളിലാംകണ്ടം കദളിക്കാട്ടുമാലിയിൽ കെ.ജെ. തോമസ് (95) നിര്യാതനായി. ഭാര്യ: വാഴൂർ കല്ലാപ്പുറത്ത് പരേതയായ അന്നമ്മ. മക്കൾ: അച്ചൻകുഞ്ഞ്, തമ്പി, ഫാ. കെ.ടി. ജേക്കബ് കോർ എപ്പിസ്കോപ്പ (ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന സെക്രട്ടറിയും നെറ്റിത്തൊഴു സെൻറ് ജോർജ് പള്ളി വികാരിയുമാണ്), ഡെയ്സി, ബാബു, രാജു, ബെന്നി, മായ. മരുമക്കൾ: ജോർജുകുട്ടി (ഉടമ, ജിയോ ബുക്സ്, കട്ടപ്പന), ബെന്നി കുര്യൻ (നിയുക്ത കൗൺസിലർ, കട്ടപ്പന നഗരസഭ), ലൈസാമ്മ, സൂസി, ഷേർലി, മിനി, ബോബി, മിനി, ബെന്നി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മാട്ടുക്കട്ട സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.