കോന്നി: അട്ടച്ചാക്കല്‍ പേരങ്ങാട്ട് പി.എം. ചെറിയാെൻറ (ജോയി) ഭാര്യ ആലീസ് ചെറിയാന് (76) നിര്യാതയായി. കോന്നി ഇല്ലിരിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ലളിത (ഖത്തര്‍), പ്രകാശ് പേരങ്ങാട്ട്, അലക്സ് (കൊച്ചുമോന്). മരുമക്കള്‍: ജേക്കബ് (ഖത്തര്‍), സിബി, ജെമി. സംസ്കാരം വ്യാഴാഴ്ച 11.30ന് അട്ടച്ചാക്കല്‍ സെൻറ് തോമസ് മാര്‍ത്തോമ പള്ളി സെമിത്തേരിയിൽ.