ചെങ്ങമനാട്: തളീക്കര വേലന്‍പറമ്പില്‍ വീട്ടില്‍ പരേതനായ വേലായുധെൻറ മകന് വി.വി. സജീവ് (50) നിര്യാതനായി. മാതാവ്: തങ്കമ്മ. ഭാര്യ: അനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.