ഗുരുവായൂര്‍: പേരകം ചെമ്മണ്ണൂർ തോമസ് (73) നിര്യാതനായി. മക്കൾ: ഷീജ, ഷീന, ഷൈബി, ഷൈജൻ. മരുമക്കൾ: ഫ്രാൻസിസ്, ടോമി, ജീന, പരേതനായ രാജൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പേരകം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.