അരിമ്പൂർ: എൻ.ഐ.ഡി റോഡിൽ ചെമ്മണ്ട് മാണിക്യത്ത് നാരായണൻ നായർ (76) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ (എൻ.എസ്.എസ് വടക്കുംപുറം കരയോഗം സെക്രട്ടറി), ജയകൃഷ്ണൻ, മനോജ്. മരുമക്കൾ: ജിഷ, ശാലിനി, അർച്ചന.