എരുമപ്പെട്ടി: കരിയന്നൂർ കണ്ടംപുള്ളി വീട്ടിൽ പരേതനായ ശങ്കരെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (93) നിര്യാതയായി. മക്കൾ: സദാനന്ദൻ, ചന്ദ്രൻ, വിജയൻ, പരേതനായ വിശ്വംഭരൻ. മരുമക്കൾ: സരസ്വതി, ഷീജ, പുഷ്പ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.