ചോറ്റുപാറ: നെറ്റിക്കാട്ടിൽ വർക്കി (ബോയ്- 92) നിര്യാതനായി. ഭാര്യ: മരിയ. മക്കൾ: ജോർജ്, ലീല, തോമസ്, ആനി, ഡേവീസ്. മരുമക്കൾ: മേരി, ഫ്രാൻസീസ്, റാണി, ബെന്നി, ഷീബ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചോറ്റുപാറ വിശുദ്ധ യൗസേഫ് പിതാവിൻ പള്ളി സെമിത്തേരിയിൽ.