കൊടകര: നെല്ലായി ഓട്ടുള്ളില് പുരുഷോത്തമൻ നായര്‍ (84) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടിയമ്മ. മക്കള്‍: നന്ദകുമാര്‍, ശോഭന, പത്മ, സോമന്, വിശ്വനാഥന്, ഉണ്ണികൃഷ്ണന്. മരുമക്കള്‍: വിജി, ഭരതന്, രാധാകൃഷ്ണന്, സുജാത, മീര, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.