ആമ്പല്ലൂർ: നെന്മണിക്കര കുണ്ടായിൽ ധർമപാലെൻറ ഭാര്യ കൗസല്യ (82) നിര്യാതയായി. മക്കൾ: ആനന്ദൻ, വിനയൻ, ഗോപി, വത്സൻ. മരുമക്കൾ: ശ്രീലത, ബീന, രേണുക, സിജി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.