കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര കാഞ്ഞാണി വീട്ടിൽ സത്യദേവൻ (84) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അക്ഷയകുമാർ, മിനി, സിനി. മരുമക്കൾ: അനു, രാജൻ, സുനിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.