പഴഞ്ഞി: കാട്ടകാമ്പാൽ പടിഞ്ഞാറ്റുമുറി ചെറുവത്തൂർ പരേതനായ ശാമുവേലിെൻറ ഭാര്യ മോളുകുട്ടി (80) നിര്യാതയായി. മക്കൾ: എഡിസൺ (റിട്ട. അസി. എൻജിനീയർ, ജല അതോറിറ്റി), തമ്പി, ബീന. മരുമക്കൾ: സിബി (അധ്യാപിക, സെൻറ് തോമസ് യു.പി സ്കൂൾ, പാറന്നൂർ), അനു, തോമസ്.