തൃശൂർ: കിഴക്കുംപാട്ടുകര കല്ലിങ്ങപ്പുറം ഗോവിന്ദെൻറ മകൻ വിപിൻ (49) നിര്യാതനായി. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ: സന്ധ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വടൂക്കരയിൽ.