മാള: മാരേക്കാട് ചക്കാലപ്പറമ്പിൽ കൊച്ചുമോെൻറ ഭാര്യ കൊച്ചലീമ (85) നിര്യാതയായി. മക്കൾ: നസീർ, ഫസലുദ്ദീൻ, മനാഫ്, വാഹിദ, സുൽഫിക്കർ, നജീബ്. മരുമക്കൾ: സുബൈദ, ഷൈമ, ജെറീന, അയ്യൂബ്, ആമി, നിഷ.