ചെറുമുക്ക് ടൗൺ: പൊക്കാശ്ശേരി മുഹമ്മദ് കുട്ടി (75) നിര്യാതനായി. 14 വർഷത്തോളം ചെറുമുക്ക് ടൗൺ റൂഹൂൽ ഈമാൻ ഹയർ സെക്കൻഡറി മദ്റസയുടെ സെക്രട്ടറിയായിരുന്നു. ഭാര്യ: മേക്കേക്കാട്ട് നഫീസു. മക്കൾ: മുസ്തഫ, നാസർ, റഹീം, ഫിർദൗസ്, മുഹമ്മദാലി, സലീം, ആസിയ, ബുഷ്റ, നുസൈബ, നസീമ, സുബൈദ. മരുമക്കൾ: റഹീം (ചെമ്മാട്), ഹനീഫ (തിരൂർ), ഹാരിസ് (കുണ്ടൂർ), നൗഷാദ് (കരിങ്കല്ലത്താണി), ഫാത്തിമ (പാലത്തിങ്ങൽ), മുസൈന (കുന്നുംപുറം), റജീന (താനൂർ), ഫർസാന (തിരൂർ), ഷബാന (വേങ്ങര), പരേതനായ മൊയ്തീൻകുട്ടി (ചെറുമുക്ക് സൗത്ത്).