തിരൂരങ്ങാടി: പെരുവള്ളൂർ സിദ്ദീഖാബാദ് സ്വദേശിയും മലപ്പുത്ത് താമസക്കാരനുമായ മാട്ര ഹുസൈൻ ഹാജി (72) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സൈതലവി, ഫഖ്റുദ്ദീൻ, ഷഫീഖ്, നജ്മുന്നിസ, നസീമ, ഹനീഫ, അബൂത്വാഹിർ, ളാഹിർ, നുസ്റത്ത്. മരുമക്കൾ: അക്ബർ, മുഹമ്മദ്, സുബൈദ, ആരിഫ, ജുമൈലത്ത്. സഹോദരങ്ങൾ: അബൂബക്കർ, ഖദീജ, ഫാത്തിമ, റുഖിയ്യ.