മഞ്ചേരി: അയനിക്കോട് നിരവിൽക്കുന്ന് സ്വദേശിയും പരേതനായ പാലേകോടൻ ഇബ്രാഹീമിെൻറ മകനുമായ അബ്ദുൽ കബീർ (43) നിര്യാതനായി. കോട്ടക്കൽ പാലിയേറ്റിവ് ക്ലിനിക് സെക്രട്ടറിയാണ്. മാതാവ്: ആയിശ. ഭാര്യ: ആയിശ നുസ്റത്ത് (ടെക്നിക്കൽ അസിസ്റ്റൻറ്, ജില്ല പ്ലാനിങ് ഓഫിസ് മലപ്പുറം). മക്കൾ: ദലീല, ദനീന. സഹോദരങ്ങൾ: ഷംസുദ്ദീൻ (കെ.എൻ.എം മർക്കസ്സുദഅവ ജില്ല സെക്രട്ടറി), റസിയ, നൗഷാദ്, റഫീഖ് (കുവൈത്ത്).