പൂക്കോട്ടുംപാടം: മേലെ കൂറ്റമ്പാറ പരേതനായ പുളിയചാലിൽ ഉമ്മറിെൻറ മകൻ റഷീദ് (ബാപ്പു -39) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: തനൂജ. മക്കള്‍: ഇഷ, ദിന, ലച്ചു. സഹോദരങ്ങള്‍: റയ്ഹാനത്ത്, റസിയ സൈനുദ്ദീന്‍ (കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ചോക്കാട് ഡിവിഷന് അംഗം), റജില. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൂറ്റമ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.