അങ്ങാടിപ്പുറം: ചെരക്കാപറമ്പ് വലിയ വീട്ടിൽപ്പടി പെരുമ്പൻ സെയ്തലവിയുടെ ഭാര്യ സൈനബ (ഉമ്മു -54) നിര്യാതയായി. മക്കൾ: ശരീഫ്, ഫിറോസ്, സുഫൈറ, ശഫീഖ്. മരുമക്കൾ: റഫീഖ്, സജ്ന, മുഹ്സിന, ലാമിയ.