വൈലത്തൂർ: പരേതനായ വലിയ പീടിയേക്കൽ കുഞ്ഞിമരക്കാർ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഖാലിദ്, ഹസ്സൻ (യു.എ.ഇ), ഇബ്രാഹീം സിദ്ദീഖ്, യൂനുസ് ത്വയ്യിബ്, ഹാജറ, ആത്തിഖ, ആയിശ, ഡോ. ആരിഫ. മരുമക്കൾ: കെ.പി. അഷ്റഫ് (ഇരിമ്പിളിയം), പി.ഇ. അബ്ദുസ്സമദ് (തോട്ടശേരിയറ), സി.പി. അബ്ദുൽ കലാം (അജിതപ്പടി), സി.എ. ഇബ്രാഹീം (വെങ്ങാട്).