കാരക്കുന്ന്: പരേതനായ കോക്കാടന്‍ കുഞ്ഞറമുവിെൻറ ഭാര്യ എളമ്പിലാശ്ശേരി ഫാത്തിമ (78) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ മജീദ്, അലവി, അബൂബക്കര്‍, ജമീല, സാബിറ, ഹസീന. മരുമക്കള്‍: ജലാല്‍, ഷബീര്‍, യൂസുഫ്.