പുലാപ്പറ്റ: വെട്ടംപറമ്പത്ത് രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രവതി. മക്കൾ: ശശീന്ദ്രൻ, ചന്ദ്രശേഖരൻ, ശ്രീലത. മരുമക്കൾ: സജിനി, പ്രിയ, കൃഷ്ണപ്രസാദ്.