വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽക്കുളമ്പ് വെട്ടിക്കൽ കൂട്ടപ്പുര വീട്ടിൽ വെള്ളച്ചി (67) നിര്യാതയായി. ഭർത്താവ്: വെള്ള. മക്കൾ: കേശവൻ, ബിനു, കമലം, കോമളം.