പത്തിരിപ്പാല: മങ്കര കരുവട (അരീക്കര) വീട്ടിൽ അച്യുതൻനായർ (കുട്ടൻ മാസ്റ്റർ -74) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പാമ്പാടി ഐവർമഠത്തിൽ.