കാരാകുർശ്ശി: വലിയട്ട പുതുക്കുടിച്ചോല ഹൈദർ (74) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സഫിയ, ഷഫീഖ്. താഹിർ (ബഹ്റൈൻ), നസീമ, ജംഷീന. മരുമക്കൾ: സലീം, റഷീദ്, സൈദ്(കുവൈത്ത്), ഫാസില. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് വലിയട്ട കാരക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.