കല്ലടിക്കോട്: പുലകുന്നത്ത് വീട്ടിൽ മുത്തുണ്ണി (75) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: രാധ, ഗീത, സരിത, സബിത. മരുമക്കൾ: ലക്ഷ്മണൻ, വാസു, പ്രകാശൻ. പരേതനായ കൃഷ്ണൻ.