മംഗലംഡാം: വടക്കേക്കളം ഇബ്രാഹിംകുട്ടി (കുഞ്ചുമുത്ത് -63) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റിയാസ്, റിൻസിയ്യ. സഹോദരങ്ങൾ: അബ്ദുൽ വഹാബ്, മൊയ്തീൻകുട്ടി, സുലൈമാൻ, സക്കീർ ഹുസൈൻ, ബീഫാത്തുക്കുട്ടി, മൈമൂന, ബൽകീസ്, പരേതരായ ആലി അഹമ്മദ്, മൂസ, അവ്വാ ഉമ്മ, ലൈല. ഖബറടക്കം വെള്ളിയാഴ്ച എട്ടിന് മംഗലംഡാം സുന്നത്ത് ജമാഅത്ത് മഹല്ല് ഖബർസ്ഥാനിൽ.