പത്തിരിപ്പാല: മങ്കര കോട്ടപ്പടി മേലേതിൽ വിശ്വനാഥൻ (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: മണികണ്ഠൻ, ഷിജു, പ്രീത, സ്മിത, സുധ. മരുമക്കൾ: രജിത, സൗമ്യ, മുരളി, ഗോപാലൻ, ശിവൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠത്തിൽ.