പുതിയപാലം: കുന്നത്ത് പറമ്പിൽ പരേതനായ അബൂബക്കർ മൂപ്പെൻറ മകൻ അബ്ദുൽ ലത്തീഫ് (ലത്തു -58) നിര്യാതനായി. മൂരിയാട്ടെ മര വ്യാപാരിയായിരുന്നു. ഭാര്യ: റഹ്മത്ത്. മകൻ: അൻജാദ്. സഹോദരങ്ങൾ: ഷിറാസ് ഖാൻ (സി.പി.എം ടൗൺ ഏരിയ കമ്മിറ്റി അംഗം), സഫിയ, ഷറീന. മൈമൂനത്, സുഹറ, ജുബൈരിയ, സാജിത, ഹസീന. മരുമകൾ: നുശുഭ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുതിയപാലം ജുമുഅത്ത് പള്ളിയിൽ.