പൂക്കാട്: പരേതനായ കുട്ട്യാലിക്കണ്ടി മുഹമ്മദിെൻറ മകൻ പടിഞ്ഞാറെ ഉണുത്താളി അബുക്കോയ (63) ഫിലിപ്പീൻസിൽ നിര്യാതനായി. ഭാര്യ: മറിയം. മാതാവ്: പാത്തുമ്മ. മക്കൾ: അമല, ആദിൽ. സഹോദരങ്ങൾ: ശരീഫ, സിദ്ദീഖ്, നിസാബി, വഹീദ, ആയിശബി, കബീർ. ഫിലിപ്പീൻസിൽ ഖബറടക്കി.