വടകര: താഴെ അങ്ങാടി മുസല്യാരവിട പുതിയപുരയിൽ മഹമ്മൂദ് (73) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ഫിറോസ്, ബാനു, വഹീദ, നംഷീദ. മരുമക്കൾ: റംല, ജലീൽ, മുനീർ, ഷുഹൈബ്. സഹോദരങ്ങൾ: കുഞ്ഞയിശ, നബീസ, ഹാരിസ്, പരേതരായ അബ്ദുൽ ഖാദർ, അബൂബക്കർ.