കാട്ടായിക്കോണം: മേലേവിള പ്രേംനിവാസിൽ പ്രസന്നെൻറ ഭാര്യ ലളിത.എസ് (59-മണി). നിര്യാതയായി. മക്കൾ: പ്രമോദ്ലാൽ, പ്രീമ, പ്രീതി. മരുമക്കൾ: കസ്തൂരി, ഷാജി, അജി. സഞ്ചയനം 31ന് രാവിലെ ഒമ്പതിന്.