കണിയാപുരം: പള്ളിനട ഉപ്പുവീട്ടിൽ അബ്ദുൽ സത്താർ (81-റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: നഫീസ ബീഗം. മക്കൾ: വാഹിദ, ഹബീബ, അൻസർ (പഞ്ചായത്ത് വകുപ്പ്). മരുമക്കൾ: സൈനുലാബ്ദീൻ, നിസാം, സജ്ന.