കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കടവാതുക്കൽ തോട്ടത്തിൽ പുത്തൻവീട്ടിൽ ജ്യോതിഷ് കുമാർ (42) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കൾ: അനന്തു, ആദിത്യൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.