കല്ലമ്പലം: നാവായിക്കുളം മനു നിവാസിൽ ഗോപിനാഥൻ പിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ അമ്മ. മക്കൾ: രവീന്ദ്രൻപിള്ള (ഗൾഫ്), പത്മിനി അമ്മ, ബേബി രവീന്ദ്രൻ (നാവായിക്കുളം മുൻ പഞ്ചായത്ത് പ്രസിഡൻറ്), ഗീതകുമാരി. മരുക്കൾ: ഗോപാലകൃഷ്ണപിള്ള, രവീന്ദ്രൻപിള്ള, ശശി, ബീന. സഞ്ചയനം 18ന് രാവിലെ എട്ടിന്.