വർക്കല: അയിരൂർ ചൂളയിൽ വീട്ടിൽ (മുളക്കൽ)പരേതനായ കൃഷ്ണ പിള്ളയുടെ ഭാര്യ കൃഷ്ണമ്മ (89) നിര്യാതയായി. മക്കൾ: കെ. തുളസീഭായി അമ്മ, സതി എസ്. നായർ, ബാലചന്ദ്രൻ നായർ, ഇന്ദിര ജി. നായർ, രാജേന്ദ്രൻനായർ, ചന്ദ്രിക, പ്രസന്ന, അനിൽകുമാർ, സജീവ് കുമാർ. മരുമക്കൾ: പരേതനായ ജയചന്ദ്രൻ നായർ, പരേതനായ സുരേന്ദ്രൻ നായർ, സുഷമ, പരേതനായ ഗോപാലകൃഷ്ണൻ നായർ, ഷീല, രാജേന്ദ്രൻ നായർ, ഗോപിനാഥൻ നായർ, മിനി, ഷീല. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.